Posted inKERALA LATEST NEWS
വീട്ടിലെ കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിലെ തര്‍ക്കം; കെഎസ്‌ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി
കാസറഗോഡ് നല്ലോംപുഴയില്‍ കെഎസ്‌ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കെഎസ്‌ഇബി ജീവനക്കാരനായ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിന് കാരണം. മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെഎസ്‌ഇബി ജീവനക്കാരെ അറിയിച്ചു.…




