Posted inKERALA LATEST NEWS
ദുരന്തത്തില്‍പ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്ന് കേന്ദ്രം
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവർക്ക് വേഗം ഇൻഷുറൻസ് ക്ലെയിമുകള്‍ തീര്‍പ്പാക്കി പണം നല്‍കണമെന്ന് കേന്ദ്രസർക്കാർ നിർദേശം. എല്‍ഐസി, നാഷണല്‍ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റല്‍ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കമുള്ള കമ്പനികള്‍ക്കാണ് കേന്ദ്ര ധനകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ഉരുള്‍പൊട്ടല്‍…
