Posted inLATEST NEWS TAMILNADU
മിശ്രവിവാഹത്തെ പിന്തുണച്ചു; സിപിഎം ഓഫീസിന് നേരെ ആക്രമണം, രണ്ട് പേര്‍ക്ക് പരുക്ക്
മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി സിപിഎം ഓഫീസിന് നേരെ ആക്രമണം. തമിഴ്നാട് തിരുനെല്‍വേലിയിലെ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫീസിന് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്. തിരുനെൽവേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസിൽ വച്ച് നടത്തിയിരുന്നു. പാളയംഗോട്ടൈയിലെ അരുന്തതിയാർ…
