Posted inLATEST NEWS NATIONAL TECHNOLOGY
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയോം–4 ദൗത്യം; ശുഭാംശു ശുക്ല മിഷൻ പൈലറ്റ്
ഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശനിലയിത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ 39 കാരനായ ശുഭാൻഷു ശുക്ല. ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യ കമാൻഡറും വ്യോമസേനയിലെ യുദ്ധവിമാന പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാൻഷുവിനെ ആക്സിയോം ദൗത്യം 4 ന്റെ (Ax-4) പൈലറ്റായി തിരഞ്ഞെടുത്തു. നാസയും ഐഎസ്ആർഒയും സ്വകാര്യ…
