Posted inBENGALURU UPDATES LATEST NEWS
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം; ഫെബ്രുവരി 24 മുതൽ ബെംഗളൂരുവിൽ
ബെംഗളൂരു : അന്താരാഷ്ട്ര സുഗന്ധവ്യഞ്ജനസമ്മേളനം ‘ഐ.എസ്.സി. 2025’ ഫെബ്രുവരി 24 മുതൽ 27 വരെ ബെംഗളൂരു ലീല ഭാരതീയസിറ്റിയിൽ നടക്കുമെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്.) അറിയിച്ചു. സുതാര്യത, സുസ്ഥിരത, ആത്മവിശ്വാസം’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുകയെന്നും വിതരണശൃംഖലയിലെ എല്ലാകണ്ണികളിലും…
