Posted inLATEST NEWS SPORTS
ഐപിഎൽ മാമാങ്കത്തിന് നാളെ തുടക്കം; കെകെആർ – ആർസിബി ടീമുകൾ തമ്മിൽ കൊമ്പുകോർക്കും
കൊൽക്കത്ത: ഐപിഎൽ മാമാങ്കത്തിന്റെ പതിനെട്ടാം സീസണ് നാളെ തുടക്കം. കിരീടത്തിനായി 10 ടീമുകൾ 13 വേദികളിലായി കൊമ്പുകോർക്കുന്ന രണ്ട് മാസക്കാലമാണ് കൊൽക്കത്തയിൽ തിരിതെളിയുക. ഉദ്ഘാടന മത്സരത്തിൽ നിലിവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. വൈകിട്ട് 7.30ന്…
