ഐ.പി.സി. കർണാടക കൺവെൻഷൻ സമാപിച്ചു

ഐ.പി.സി. കർണാടക കൺവെൻഷൻ സമാപിച്ചു

ബെംഗളൂരു : കൊത്തന്നൂർ എബനേസർ കാംപസ് ഗ്രൗണ്ടിൽ നാലുദിവസമായി നടന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി.) കർണാടകയുടെ 38-ാമത് വാർഷിക കൺവെൻഷൻ സമാപിച്ചു. ക്രൈസ്തവർ വിശ്വസ്തതയോടെ ക്രിസ്തുവിന്റെ സുവിശേഷവാഹകരാകണമെന്നും ദൈവം സർവ്വ ശക്തനാണെന്നും അവിടുത്തെ മുമ്പാകെ നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക് അനുഗ്രഹം നൽകുന്നുവെന്നും…