Posted inBENGALURU UPDATES LATEST NEWS
ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
ബെംഗളൂരു : ഐപിഎൽ മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ കേസില്‍ അറസ്റ്റിലായ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിറ്റി ട്രാഫിക് മാനേജ്‌മെന്റ് സെന്ററിലെ പോലീസ് കോൺസ്റ്റബിൾ വെങ്കിട്ടഗിരിഗൗഡ, ഹലസൂരു ട്രാഫിക് സ്റ്റേഷനിലെ കോൺസ്റ്റബിൾ രവിചന്ദ്ര എന്നിവരെയാണ് ട്രാഫിക് ജോയിന്‍റ് കമ്മീഷണര്‍ എം.എന്‍.…
