Posted inLATEST NEWS SPORTS
മഴയെതുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകും; ആർസിബി
ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി). കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് - ആർസിബി പോരാട്ടമാണ് ശനിയാഴ്ച മഴകാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്. മത്സരം നടക്കാത്ത സാഹചര്യത്തില്‍…









