ഐപിഎൽ; ബെംഗളൂരുവിനെ തോൽപ്പിച്ച് നാലാം ജയവുമായി ഡൽഹി

ഐപിഎൽ; ബെംഗളൂരുവിനെ തോൽപ്പിച്ച് നാലാം ജയവുമായി ഡൽഹി

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 167 റൺസെന്ന വിജയലക്ഷ്യം പതിമൂന്ന് പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടന്നു. 53 പന്തിൽ ആറു സിക്‌സറും ഏഴ് ഫോറും സഹിതം 93…
കുറഞ്ഞ ഓവർനിരക്ക്; മലയാളി താരം സഞ്ജു സാംസണ്‌ പിഴയിട്ട് ബിസിസിഐ

കുറഞ്ഞ ഓവർനിരക്ക്; മലയാളി താരം സഞ്ജു സാംസണ്‌ പിഴയിട്ട് ബിസിസിഐ

കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴയിട്ട് ബിസിസിഐ. ​ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് കുറഞ്ഞ ഓവർ നിരക്കിന്റെ കാര്യത്തിൽ പിഴയിട്ടത്. 24 ലക്ഷമാണ് ക്യാപ്റ്റനെതിരെ പിഴ ചുമത്തിയത്. മത്സരത്തിൽ 58 റൺസിന്റെ തോൽവിയും രാജസ്ഥാൻ ഏറ്റുവാങ്ങിയിരുന്നു.…
ഐപിഎല്ലിൽ ചെന്നൈയെ നയിക്കാൻ വീണ്ടും ധോണി; റിതുരാജിന് ഈ സീസൺ നഷ്ടമാകും

ഐപിഎല്ലിൽ ചെന്നൈയെ നയിക്കാൻ വീണ്ടും ധോണി; റിതുരാജിന് ഈ സീസൺ നഷ്ടമാകും

ചെന്നൈ: ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. കൈമുട്ടിന് ഒടിവ് സംഭവിച്ച് ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദിന് പകരം മഹേന്ദ്ര സിങ് ധോണി ഇനിയുള്ള മല്‍സരങ്ങളില്‍ ടീമിനെ നയിക്കുമെന്ന് സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്…
ഐപിഎൽ; രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്ത് ഗുജറാത്ത്‌

ഐപിഎൽ; രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്ത് ഗുജറാത്ത്‌

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് മിന്നും ജയം. രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്താണ് ഗുജറാത്ത്‌ വിജയം കൊയ്തത്. സീസണിലെ നാലാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 159ന് ഓൾഔട്ടായി. അഞ്ച് മത്സരങ്ങളില്‍ നിന്ന്…
ഐപിഎൽ; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ആർസിബി

ഐപിഎൽ; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ആർസിബി

മുംബൈ: ഐപിഎല്ലിലെ വാശിയേറിയ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തോൽപ്പിച്ചു. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 209 റൺസെടുക്കാനെ സാധിച്ചുള്ളൂ. ചെപ്പോക്കിന് പിന്നാലെ വാങ്കെഡെയിലും വമ്പുകാട്ടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ചെന്നൈക്കെതിരെ ചെപ്പോക്ക്…
ഐപിഎല്ലിൽ പുതിയ നേട്ടവുമായി മുഹമ്മദ് സിറാജ്

ഐപിഎല്ലിൽ പുതിയ നേട്ടവുമായി മുഹമ്മദ് സിറാജ്

ഐപിഎല്ലിൽ പുതിയ നേട്ടവുമായി മുഹമ്മദ് സിറാജ്. സൺറൈസേഴ്സിന്റെ ഓപണമർമാരെ പോക്കറ്റിലാക്കി 100 വിക്കറ്റ് നേട്ടമാണ് ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് സിറാജ് കരസ്ഥമാക്കിയത്. 97 മത്സരങ്ങൾ കൊണ്ടാണ് താരം 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഐപിഎലിൽ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന…
ഐപിഎൽ; പഞ്ചാബിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

ഐപിഎൽ; പഞ്ചാബിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

ഐപിഎല്ലിൽ പഞ്ചാബിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ക്യാപ്റ്റനായി മടങ്ങിയെത്തിയ ആദ്യ മത്സരത്തിൽ തന്നെയാണ് ടീം ജയം പിടിച്ചത്. ആദ്യ രണ്ട് കളിയും ജയിച്ച് നിന്ന പഞ്ചാബ് കിങ്സിനെ 50 റൺസിന് ആണ് രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചത്. രാജസ്ഥാൻ റോയൽസ്…
ഐപിഎൽ; പഞ്ചാബിന് മുന്നില്‍ റൺസ് പടുത്തുയർത്തി രാജസ്ഥാൻ

ഐപിഎൽ; പഞ്ചാബിന് മുന്നില്‍ റൺസ് പടുത്തുയർത്തി രാജസ്ഥാൻ

മൊഹാലി: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് നിരത്തി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് കണ്ടെത്തി. പഞ്ചാബിന് ജയിക്കാന്‍ 206 റണ്‍സ് ആണ് ആവശ്യം. ഫോമിലേക്ക്…
ഐപിഎൽ; മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ലഖ്നൗ

ഐപിഎൽ; മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ലഖ്നൗ

ലഖ്നൗ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ വിജയം പിടിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 12 റണ്‍സിനാണ് അവര്‍ രണ്ടാം ജയം സ്വന്തമാക്കിയത്. തുടരെ രണ്ട് തോല്‍വികള്‍ നേരിട്ട് വിജയ വഴിയിലെത്തിയ മുംബൈക്ക് വീണ്ടും കാലിടറി. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 8…
ഐപിഎൽ; ഹൈദരാബാദിനെ അനായാസം തകർത്ത് കൊൽക്കത്ത

ഐപിഎൽ; ഹൈദരാബാദിനെ അനായാസം തകർത്ത് കൊൽക്കത്ത

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ ജയം. ഹൈദരാബാദിനെ 80 റണ്‍സിന് തകര്‍ത്തു. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120ന് ഓള്‍ഔട്ടായി. മൂന്ന് വീതം വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയും വൈഭവ് അറോറയുമാണ് ഹൈദരാബാദിനെ എറിഞ്ഞിട്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത…