Posted inLATEST NEWS WORLD
അയര്‍ലന്‍ഡില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു; മലയാളി അറസ്റ്റില്‍
അയര്‍ലന്‍ഡില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ വീടിന് തീയിട്ട മലയാളി യുവാവ് അറസ്റ്റില്‍. ജോസ്മാന്‍ ശശി പുഴക്കേപറമ്പിൽ (29) ആണ് പിടിയിലായത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്‌ട്രീ ഡ്രൈവിലാണ് ദമ്പതികള്‍ താമസിക്കുന്നത്. സെപ്തംബര്‍ 26ന് രാത്രി 10 മണിയോടെ ഇരുവരും താമസിച്ചിരുന്ന വീടിന്…

