ഐഎസ്എൽ; മോഹൻ ബഗാൻ – ബെംഗളൂരു കലാശപ്പോര് ഇന്ന്

ഐഎസ്എൽ; മോഹൻ ബഗാൻ – ബെംഗളൂരു കലാശപ്പോര് ഇന്ന്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 11-ാം സീസൺ ഫൈനൽ മാച്ച് ഇന്ന്. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റ്സ് - ബെംഗളൂരു എഫ്സി ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ശനിയാഴ്ച രാത്രി 7.30-നാണ് കിരീടപോരാട്ടത്തിന് ഇരുടീമുകളും ഇറങ്ങുന്നത്. സീസണിൽ രണ്ടുതവണ മുഖാമുഖം വന്നപ്പോൾ…
ഐഎസ്എൽ; മുംബൈ സിറ്റിയെ ഗോൾ മഴയിൽ മുക്കി ബെംഗളൂരു എഫ്സി

ഐഎസ്എൽ; മുംബൈ സിറ്റിയെ ഗോൾ മഴയിൽ മുക്കി ബെംഗളൂരു എഫ്സി

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സി സെമിയിൽ. സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മുംബൈ സിറ്റി എഫ്‌സിയെയാണ് തോൽപിച്ചത്. സുരേഷ് സിങ് വാങ്ചാം(9), എഡ്ഗാർ മെൻഡസ്(45 പെനാൽറ്റി), റിയാൻ വില്യംസ്(62), സുനിൽ ഛേത്രി(76),…
ചെന്നൈയിൽ കേരള ബ്ലാസ്റ്റേഴ്സിന് ചരിത്രജയം

ചെന്നൈയിൽ കേരള ബ്ലാസ്റ്റേഴ്സിന് ചരിത്രജയം

ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിൻ എഫ് സിയെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിജയം. ഐഎസ്എല്ലില്‍ ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യജയമാണിത്. ജയത്തോടെ 19 കളികളില്‍ നിന്ന് ഏഴ് ജയവും മൂന്ന് സമനിലയും ഒമ്പത്…
ഐഎസ്എൽ; ജംഷഡ്പുർ എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ; ജംഷഡ്പുർ എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

ഹൈദരാബാദ്: ഐഎസ്എല്ലില്‍ വീണ്ടും പരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിലെ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ജംഷഡ്പുർ എഫ്‌സിയുമായി നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുര്‍ എഫ്സി കീഴടക്കി. പ്രതീക് ചൗധരിയാണ് ജംഷ്ഡ്പൂരിനായി ഗോള്‍ നേടിയത്. ഈ തോല്‍വിയോടെ പോയിന്റ്…
സൂപ്പര്‍ ലീഗിലെ ദയനീയ പ്രകടനം; മിഖായേല്‍ സ്റ്റാറെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി ബ്ലാസ്റ്റേഴ്സ്

സൂപ്പര്‍ ലീഗിലെ ദയനീയ പ്രകടനം; മിഖായേല്‍ സ്റ്റാറെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ് . ഐഎസ്എല്ലില്‍ 12 കളിയില്‍ ഏഴിലും തോറ്റ് നാണക്കേടിന്റെ പരകോടിയില്‍ നില്‍ക്കെയാണ് ക്ലബിന്റെ കടുത്ത തീരുമാനം. സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറികോ പെരേര മൊറൈസ് എന്നിവരേയും…
ഐഎസ്എൽ; മുംബൈയോട് തോല്‍വിയേറ്റു വാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എൽ; മുംബൈയോട് തോല്‍വിയേറ്റു വാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ച് മുംബൈ സിറ്റി. രണ്ട് ഗോളിന്റെ സമനില പിടിച്ചിട്ടും വരുത്തിയ പിഴവിലാണ് പതിവ് തോല്‍വിയേറ്റ് വാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ് മടങ്ങിയത്. മുംബൈയില്‍ നടന്ന എവേ മാച്ചില്‍ 3-2നായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. മുംബൈക്കായി നിക്കോളോസ് കരെലിസ്…
ഐഎസ്എൽ; ചരിത്രനേട്ടവുമായി സുനിൽ ഛേത്രി

ഐഎസ്എൽ; ചരിത്രനേട്ടവുമായി സുനിൽ ഛേത്രി

ഐഎസ്എല്ലിൽ ചരിത്രനേട്ടവുമായി സുനിൽ ഛേത്രി. കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബെംഗളൂരുവിന് വേണ്ടി എഡ്ഗാര്‍ മെന്‍ഡസ്, സുരേഷ് സിങ് വാങ്ജം, സുനില്‍ ഛേത്രി എന്നിവര്‍ ഗോളുകള്‍ നേടി.…
ഐഎസ്എൽ പുതിയ സീസണ് 13ന് തുടക്കം

ഐഎസ്എൽ പുതിയ സീസണ് 13ന് തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2024-25 സീസണ്‍ സെപ്റ്റംബര്‍ 13 ന് തുടങ്ങും. ഐഎസ്എല്ലിന്റെ 11-ാം പതിപ്പാണിത്. ഐ-ലീഗില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദന്‍ എസ്.സി കൂടി ടൂര്‍ണമെന്റിലേക്ക് എത്തിയതോടെ ഇത്തവണ 13 ടീമുകളായിരിക്കും മാറ്റുരക്കുക. പഞ്ചാബ് എഫ്സിക്ക് ശേഷം ഐഎസ്എല്ലിലേക്ക്…