മിസൈൽ ആക്രമണത്തിന് തിരിച്ചടി; ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം, 4 മരണം

മിസൈൽ ആക്രമണത്തിന് തിരിച്ചടി; ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം, 4 മരണം

ടെൽ അവീവ്: ഈ മാസമാദ്യം നടത്തിയ ആക്രമണങ്ങൾക്കു മറുപടിയായി ഇറാനിൽ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. ഇന്നലെ പുലർച്ചെയുള്ള ആക്രമണങ്ങളിൽ 4 സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ടെഹ്റാൻ അടക്കം ഇറാനിൽ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. അതേസമയം…
ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണവുമായി ഇസ്രയേൽ

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണവുമായി ഇസ്രയേൽ

തെൽ അവീവ്/ടെഹ്റാൻ: ഇറാനില്‍ ആക്രമണം തുടങ്ങി ഇസ്രയേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനമാണ് ഇസ്രയേല്‍ നടത്തിയത്. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരന്തരം…
യുദ്ധഭീതി, ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

യുദ്ധഭീതി, ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. അത്യാവശ്യമല്ലാത്തെ യാത്ര ചെയ്യരുതെന്നാണ് നിർദേശം. ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും കേന്ദ്രസര്‍ക്കാറിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിവിധ ഭാഷകളിൽ ഇതുമായി…