Posted inLATEST NEWS WORLD
ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ
ജറുസലേം: വ്യോമാക്രമണത്തിൽ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ. ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് വിഭാഗം തലവനായ സുഹൈൽ ഹുസൈനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). അവകാശപ്പെട്ടു. അതേസമയം. ഇക്കാര്യം ലെബനാൻ സ്ഥിരീകരിച്ചിട്ടില്ല. ബെയ്‌റൂട്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു വ്യോമാക്രമണം. ഇന്‍റലിജൻസ് വിഭാഗത്തിന്റെ…









