Posted inLATEST NEWS WORLD
ഇസ്രയേൽ വ്യോമാക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറിലേക്ക്, 1645 പേർക്ക് പരുക്ക്, കൂട്ടപ്പലായനം
ടെൽ അവീവ്/ ബെയ്റൂട്ട്: ഇസ്രയേൽ ഇന്നലെനടത്തിയ വ്യോമാക്രമണങ്ങളിൽ തെക്കൻ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി. ഇതിൽ 35 പേർ കുട്ടികളും 58 സ്ത്രീകളുമുണ്ട്. ഹിസ്ബുള്ളയുടെ ആയുധകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1,240…

