മൂന്നാം ഘട്ടത്തിൽ തകരാർ; എസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു

മൂന്നാം ഘട്ടത്തിൽ തകരാർ; എസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു

ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായുള്ള പിഎസ്എൽവി സി-61 വിക്ഷേപണം പരാജയം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ന് ഭ്രമണപഥത്തിൽ എത്താൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം പരാജയപ്പെടാൻ കാരണമായത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ…
101ന്റെ തിളക്കത്തിൽ ഐഎസ്ആർഒ; പിഎസ്എൽവി സി–61 വിക്ഷേപണം നാളെ

101ന്റെ തിളക്കത്തിൽ ഐഎസ്ആർഒ; പിഎസ്എൽവി സി–61 വിക്ഷേപണം നാളെ

ശ്രീഹരിക്കോട്ട∙ ഐഎസ്ആർഒയുടെ 101–ാം വിക്ഷപേണത്തിനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ. ഇഒഎസ് 09 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഞായറാഴ്ച രാവിലെ 5.59ന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം. വിക്ഷേപണം നടന്ന് 17 മിനിറ്റിനുള്ളിൽ ഉപഗ്രഹമായ ഇഒഎസ് –…
ചന്ദ്രയാൻ 5; സ്വപ്നദൗത്യത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചതായി ഐഎസ്ആർഒ

ചന്ദ്രയാൻ 5; സ്വപ്നദൗത്യത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചതായി ഐഎസ്ആർഒ

ന്യൂഡൽഹി: സ്വപ്നദൗത്യമായ ചന്ദ്രയാൻ 5ന് ഔദ്യോഗിക അം​ഗീകാരം ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് വിശദമായി പഠിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2035-ഓടെയായിരിക്കും വിക്ഷേപണം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. 250 കിലോ​ഗ്രാം ഭാരമുള്ള റോവർ ചന്ദ്രോപരിതലത്തിലേക്ക്…
സ്പെഡെക്സ് ഉപഗ്രഹങ്ങളുടെ ഡി-ഡോക്കിംഗ് വിജയകരമാക്കി ഐഎസ്‌ആര്‍ഒ

സ്പെഡെക്സ് ഉപഗ്രഹങ്ങളുടെ ഡി-ഡോക്കിംഗ് വിജയകരമാക്കി ഐഎസ്‌ആര്‍ഒ

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വീണ്ടും ഇന്ത്യയ്ക്ക് അഭിമാനമായി ഐഎസ്‌ആര്‍ഒ. ബഹിരാകാശത്ത് വച്ച്‌ പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌പെഡെക്‌സ് ദൗത്യത്തിന്റെ തുടര്‍ച്ചയായി ഉപഗ്രഹങ്ങളെ പരസ്പരം വേര്‍പെടുത്തുന്ന ഡീ- ഡോക്കിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ബഹിരാകാശരംഗത്ത് ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ് ഐഎസ്‌ആര്‍ഒ ഉയര്‍ത്തിയത്. ഐഎസ്‌ആര്‍ഒയുടെ നേട്ടത്തെ…
ഐഎസ്ആര്‍ഒയുടെ നൂറാം വിക്ഷേപണം; ബഹിരാകാശത്തെത്തിച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ

ഐഎസ്ആര്‍ഒയുടെ നൂറാം വിക്ഷേപണം; ബഹിരാകാശത്തെത്തിച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ) ബഹിരാകാശത്തേക്ക് അയച്ച എന്‍ വി എസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാറുള്ളതായി കണ്ടെത്തി. ഐ എസ് ആര്‍ ഒ നൂറാം വിക്ഷേപണത്തിലൂടെ അയച്ച ഉപഗ്രഹമാണിത്. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ…
ചരിത്രമെഴുതി ഐഎസ്ആർഒ; 100-ാം ബഹിരാകാശ വിക്ഷേപണം – GSLV – F15 NVS – 02 വിജയകരം

ചരിത്രമെഴുതി ഐഎസ്ആർഒ; 100-ാം ബഹിരാകാശ വിക്ഷേപണം – GSLV – F15 NVS – 02 വിജയകരം

ചെന്നൈ: ശ്രഹരിക്കോട്ടയിൽ നിന്ന് നൂറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ (എസ്‌ഡിഎസ്‌സി) നിന്ന് ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എൽ.വി.-എഫ്. 15 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് ഇന്ത്യൻ സമയം രാവിലെ…
ജിഎസ്എൽവി-എഫ്15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ജിഎസ്എൽവി-എഫ്15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ നൂറാമത്തെ റോക്കറ്റ് വിക്ഷേപണമായ ജിഎസ്എൽവി-എഫ്15 ദൗത്യം ജനുവരി 29ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) മുകളിലേക്ക് കൊണ്ടുപോകുന്ന ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02 ന്‍റെ…
ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഐഎസ്‌ആര്‍ഒയുടെ പുതുതലമുറ വിക്ഷേപണ വാഹനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള വിക്ഷേപണത്തറയാകും സജ്ജമാക്കുക. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് ഏറെ സഹായകമാകും. മനുഷ്യനെ…
ചരിത്രമെഴുതി ഐഎസ്‌ആർഒ; ‘സ്പേഡെക്സ്’ സ്‌പേസ് ഡോക്കിങ് ദൗത്യം വിജയം

ചരിത്രമെഴുതി ഐഎസ്‌ആർഒ; ‘സ്പേഡെക്സ്’ സ്‌പേസ് ഡോക്കിങ് ദൗത്യം വിജയം

ബെംഗളൂരു: ഐഎസ്‌ആർഒയുടെ സ്‌പേഡെക്‌സ്‌ ദൗത്യം വിജയം. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ബഹിരാകാശത്ത് ഉപഗ്രങ്ങളെ കൂട്ടിച്ചേര്‍ത്തു. ഡോക്കിംഗ് സങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലമത്തെ രാജ്യമായി ഇന്ത്യ മാറി. ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് റിപ്പോർട്ടുകൾ.…
സാങ്കേതിക തകരാർ; ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റിവെച്ചു

സാങ്കേതിക തകരാർ; ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റിവെച്ചു

ബെംഗളൂരു: ഇന്ത്യയുടെ ചരിത്ര ദൗത്യമായ സ്‌പേഡെക്സ് രണ്ടാം തവണയും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും അതിന്റെ വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ഐഎസ്ആർഒ നല്‍കിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി…