Posted inKARNATAKA LATEST NEWS
നികുതി വെട്ടിപ്പ്; സംരംഭകരുടെയും ബിൽഡർമാരുടെയും വീടുകളിൽ ഐടി റെയ്ഡ്
ബെംഗളൂരു: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു, മൈസൂരു ജില്ലകളിലെ സംരംഭകരുടെയും ബിൽഡർമാരുടെയും വീടുകളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ബെംഗളൂരു, ന്യൂഡൽഹി, ചെന്നൈ, ഗോവ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് മൈസൂരു, ബെംഗളൂരു, മാണ്ഡ്യ…
