Posted inLATEST NEWS MUSIC & ALBUM
പ്രശസ്ത ഹോളിവുഡ് ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു
വാഷിങ്ടൺ: അമേരിക്കൻ ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു. 86 വയസ്സായിരുന്നു. ബുധനാഴ്ച കാലിഫോർണിയയിലായിരുന്നു അന്ത്യം. രക്താർബുദബാധിതനായിരുന്നു. 'ദി ലവ് ബോട്ട്' എന്ന ടിവി ഷോയിലെ തീം സോങ്ങിലൂടെയാണ് ജാക്ക് ജോൺസ് പ്രശസ്തനാകുന്നത്. 1968-ലെ ആൻസിയോ പോലുള്ള മറ്റ് തീം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.…
