ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ദേവഗൗഡയെ സന്ദർശിച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ദേവഗൗഡയെ സന്ദർശിച്ചു

ബെംഗളൂരു : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ബെംഗളൂരുവിലെ വീട്ടിലെത്തി സന്ദർശിച്ചു. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ജഗദീപ് ധൻകറിനെ സ്വീകരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സന്ദർശനം. ഭാര്യ സുദേഷ് ധൻകറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കാർഷികമേഖലയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇരുവരും സംസാരിച്ചു.…
രണ്ട് ദിവസത്തെ സന്ദര്‍ശനം: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനം: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. മികവുറ്റ വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മെഡൽ ഓഫ് എക്‌സലൻസ്…