ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ആരോപണ വിധേയര്‍ അഗ്നിശുദ്ധി തെളിയിക്കട്ടെ, ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്-ജഗദീഷ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ആരോപണ വിധേയര്‍ അഗ്നിശുദ്ധി തെളിയിക്കട്ടെ, ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്-ജഗദീഷ്

തിരുവനന്തപുരം:  ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു. വാതിലിൽ മുട്ടിയെന്ന്…