ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല മകര വിളക്ക് മഹോത്സവം; കൊടിയേറ്റം നാളെ

ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല മകര വിളക്ക് മഹോത്സവം; കൊടിയേറ്റം നാളെ

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവ കൊടിയേറ്റം തിങ്കളാഴ്ച വൈകിട്ട് 7.45 ന് ശംഭു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ക്ഷേത്ര പരിസരത്തെ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ഘോഷയാത്രയും വിശേഷാൽ പൂജകളും, അന്നദാനവും രഥാലംങ്കാരവും ഉണ്ടാകും. വിവിധ പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ 16…
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ അഖണ്ഡജപ യജ്ഞം ഇന്ന്

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ അഖണ്ഡജപ യജ്ഞം ഇന്ന്

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഒക്ടോബർ 27-ന് രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ വിഷ്ണുസഹസ്രനാമ അഖണ്ഡജപയജ്ഞം നടക്കും. വിദ്യാവാചസ്പതി ഡോ. അരളുമല്ലിഗെ പാർഥസാരഥി, ഡോ. കെ.വി. മണി എന്നിവർ നേതൃത്വംനൽകും. അഖില ഭാരത വിഷ്ണുസഹസ്രനാമ കൾച്ചറൽ ഫെഡറേഷൻ, ബെംഗളൂരു വിഷ്ണുസഹസ്രനാമ മഹാമണ്ഡലി…
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ കഥകളി; രുക്‌മിണീസ്വയംവരവും കല്യാണസൗഗന്ധികവും അരങ്ങേറും

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ കഥകളി; രുക്‌മിണീസ്വയംവരവും കല്യാണസൗഗന്ധികവും അരങ്ങേറും

ബെംഗളൂരു : ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി കഥകളി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 9 നും 10 നും നാട്യസഭ അവതരിപ്പിക്കുന്ന രുക്‌മിണീസ്വയംവരവും കല്യാണസൗഗന്ധികവുമാണ്  അരങ്ങിലെത്തുന്നത്. കലാമണ്ഡലത്തിലെയും നാട്യസഭയിലെയും കഥകളി ആർട്ടിസ്റ്റുകൾ അണിനിരക്കും. വൈകീട്ട് 5.30-ന് പുറപ്പാടോടുകൂടി ആരംഭിക്കും. കലാമണ്ഡലം പ്രജിത്,…
ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു: ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജാലഹള്ളിയിലെ ക്ഷേത്ര കോൺഫറൻസ് ഹാളിൽ നടന്നു. ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ഡി.കെ കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി. ഭാരവാഹികൾ:…
ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ

ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ക്ഷേത്ര കോൺഫറൻസ് ഹാളിൽ നടന്നു. ശ്രീഅയ്യപ്പ എഡ്യുക്കേഷണൽ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം. കെ. രവീന്ദ്രൻ നായർ റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികൾ: കെ.സി. വിജയൻ (പ്രസിഡണ്ട്) ഡി.കെ. കൃഷ്ണകുമാർ(വൈസ് പ്രസിഡണ്ട്)…