Posted inLATEST NEWS TAMILNADU
ജല്ലിക്കെട്ടില്‍ കാളയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു
മധുരെ: മധുരയിലെ ജല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര ആവണിയാപുരത്താണ് സംഭവം. മധുര സ്വദേശി നവീന്‍കുമാറാണ് മരിച്ചത്. കാളയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെനെഞ്ചില്‍ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായിപരുക്കേറ്റ നവീനിനെ ചികിത്സയ്ക്കായി മധുരൈ ഗവൺമെൻ്റ് രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല. പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന…
