Posted inLATEST NEWS NATIONAL
രാഹുൽ ഗാന്ധി ഇന്ന് പൂഞ്ച് സന്ദർശിക്കും
ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാവിലെ 10.30ന് ജമ്മു കശ്മീരിലെ പൂഞ്ച് സന്ദർശിക്കും. പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണുന്നതിനായി ഏപ്രില്‍ 25ന് അദ്ദേഹം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു.…









