Posted inLATEST NEWS NATIONAL
ജമ്മു കശ്മീരില്‍ ആക്രിക്കടയില്‍ സ്‌ഫോടനം; നാല് മരണം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ സോപോറിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായത്. നസീര്‍ അഹമ്മദ് നദ്റൂ, അസം അഷ്റഫ് മിര്‍, ആദില്‍ റാഷിദ് ഭട്ട്, അബ്ദുല്‍ റാഷിദ് ഭട്ട് എന്നിവരാണ് മരിച്ചത്. മരിച്ച നാല് പേരും സോപോര്‍…








