പതിനാല് വർഷങ്ങൾക്ക് ശേഷം ബെള്ളാരിയിൽ പ്രവേശിക്കാൻ ജനാർദന റെഡ്ഢിക്ക് കോടതി അനുമതി

പതിനാല് വർഷങ്ങൾക്ക് ശേഷം ബെള്ളാരിയിൽ പ്രവേശിക്കാൻ ജനാർദന റെഡ്ഢിക്ക് കോടതി അനുമതി

ബെംഗളൂരു: പതിനാല് വർഷങ്ങൾക്ക് ശേഷം ബെള്ളാരിയിൽ തിരികെ പ്രവേശിക്കാൻ മുൻ മന്ത്രിയും എംഎൽഎയുമായ ഗാലി ജനാർദ്ദന റെഡ്ഡിക്ക് അനുമതി നൽകി സുപ്രീം കോടതി. ഖനി വ്യവസായിയും കർണാടക രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി.) പാർട്ടിസ്ഥാപകനുമായ ജി. ജനാർദന റെഡ്ഡി അനധികൃത ഖനന…