ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: ജവഹർ നവോദയ വിദ്യാലയങ്ങളിലേക്ക് 2025 -26 വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനുള്ള ടെസ്റ്റിൽ പ​ങ്കെടുക്കാം. ജനുവരി 18നാണ് സെലക്ഷൻ ടെസ്റ്റ്‌. കേരളം, കർണാടക, ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് ​രാവിലെ 11.30നാണ് ടെസ്റ്റ് നടത്തുക. കേരളത്തിലുള്ളവർക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്,…