Posted inKARNATAKA LATEST NEWS
ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറാൻ തീരുമാനം
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ എല്ലാ വിലപിടിപ്പുള്ള സ്വത്തുക്കളും തമിഴ്നാട് സർക്കാരിന് കൈമാറും. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഫെബ്രുവരി 14, 15 തീയതികളിലായി സ്വത്തുക്കൾ കൈമാറാനാണ് തീരുമാനം. ജയലളിതയുടെ…
