ഇനിമുതൽ രവി മോഹൻ; ഔദ്യോഗികമായി പേരുമാറ്റി നടൻ ജയം രവി

ഇനിമുതൽ രവി മോഹൻ; ഔദ്യോഗികമായി പേരുമാറ്റി നടൻ ജയം രവി

ചെന്നൈ: തമിഴ് നടൻ ജയം രവി പേരുമാറ്റി. രവി മോഹൻ എന്നാണ് ഔദ്യോഗികമായി പേര് മാറ്റിയിരിക്കുന്നത്. നിത്യ മേനോൻ്റെ കൂടെയുള്ള വരാനിരിക്കുന്ന ചിത്രമായ കാതലിക്ക നേരമില്ലൈ പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് നടന്റെ പ്രഖ്യാപനം. ഇനി മുതൽ തന്നെ രവി മോഹൻ…
ഭാര്യ വീട്ടില്‍നിന്ന് പുറത്താക്കി; പരാ‌തിയുമായി ജയം രവി

ഭാര്യ വീട്ടില്‍നിന്ന് പുറത്താക്കി; പരാ‌തിയുമായി ജയം രവി

ദിവസങ്ങള്‍ക്ക് മുമ്പാണ് നടൻ ജയം രവി ഭാര്യ ആർതിയുമായുള്ള വേർപിരിയല്‍ പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബർ 9ന് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന പ്രഖ്യാപന വേളയില്‍ ജയം രവി ഇത് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണെന്നാണ് പറഞ്ഞത്. എന്നാല്‍,…
‘വിവാഹമോചനം എന്റെ അറിവോ സമ്മതമോ ഇല്ലാതെ’; ജയം രവിക്കെതിരേ ആരതി

‘വിവാഹമോചനം എന്റെ അറിവോ സമ്മതമോ ഇല്ലാതെ’; ജയം രവിക്കെതിരേ ആരതി

നടൻ ജയം രവി കഴിഞ്ഞ ദിവസമാണ് ആരതിയുമായി വേർപിരിയുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാർത്താക്കുറിപ്പിലൂടെയാണ് 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്ന വാർത്ത നടൻ പങ്കുവച്ചത്. വിവാഹ മോചനത്തേക്കുറിച്ചുള്ള ജയം രവിയുടെ പോസ്റ്റ് കണ്ട് തനിക്ക് ഞെട്ടലും സങ്കടവുമുണ്ടായി എന്നാണ് ആരതി കുറിച്ചത്. തന്റെ…
നടന്‍ ജയം രവി വിവാഹ മോചിതനായി

നടന്‍ ജയം രവി വിവാഹ മോചിതനായി

15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിയാനൊരുങ്ങി തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയം രവി വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. ഏറെ നാളായി ഇരുവരും തമ്മില്‍ അകന്നു കഴിയുകയായിരുന്നു. ‘ഒരുപാടു ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം,…