എല്ലാം വഴിയെ മനസ്സിലാകും; വിദേശത്തായിരുന്ന ജയസൂര്യ നാട്ടില്‍ മടങ്ങിയെത്തി

എല്ലാം വഴിയെ മനസ്സിലാകും; വിദേശത്തായിരുന്ന ജയസൂര്യ നാട്ടില്‍ മടങ്ങിയെത്തി

കൊച്ചി: അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി നടന്‍ ജയസൂര്യ. ലൈംഗിക പീഡന ആരോപണത്തില്‍ എല്ലാം വഴിയെ മനസിലാകുമെന്നും കേസ് കോടതിയുടെ പരിഗണനയിലുള്ളതായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്ന് കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്. മുന്‍കൂര്‍ ജാമ്യം തേടി താരം…
മുൻകൂര്‍ ജാമ്യം; നടൻ ജയസൂര്യയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

മുൻകൂര്‍ ജാമ്യം; നടൻ ജയസൂര്യയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയെ സമീപിച്ചു. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറയുന്നു. ഐപിസി 354 വകുപ്പുകള്‍ ചുമത്തിയതിനാല്‍ ഓണ്‍ലൈനായി എഫ്‌ഐആര്‍ അപ്ലോഡ് ചെയ്തിട്ടുമില്ല. വിദേശത്തായതിനാല്‍ എഫ്‌ഐആര്‍…
ആരോപണം സത്യം, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു; ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടി

ആരോപണം സത്യം, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു; ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടി

കൊച്ചി: തനിക്കെതിരേ ഉയർന്ന പീഡനാരോപണങ്ങൾ തള്ളി ഫേയ്സ്ബുക്ക് പോസ്റ്റിട്ട ജയസൂര്യയ്ക്കെതിരേ പരാതിക്കാരിയായ നടി. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും അവർ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. തന്റെ ജീവിതത്തിൽ ആദ്യമായാണ് എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ…
നടിമാരുടെ ലൈംഗികാതിക്രമ പരാതി; അറസ്റ്റ് ഭയന്ന് ജയസൂര്യ ന്യൂയോര്‍ക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി സൂചന

നടിമാരുടെ ലൈംഗികാതിക്രമ പരാതി; അറസ്റ്റ് ഭയന്ന് ജയസൂര്യ ന്യൂയോര്‍ക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി സൂചന

നടിമാരുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കില്‍ നിന്നു കൊണ്ട് മുൻകൂർ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ജയസൂര്യ ഇപ്പോള്‍. ഏതാനും ദിവസം…
ഷൂട്ടിംഗ് സെറ്റില്‍ വച്ച്‌ കടന്നുപിടിച്ചു; നടന്‍ ജയസൂര്യക്കെതിരെ വീണ്ടും പരാതി

ഷൂട്ടിംഗ് സെറ്റില്‍ വച്ച്‌ കടന്നുപിടിച്ചു; നടന്‍ ജയസൂര്യക്കെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ പരാതിയുമായി തിരുവനന്തപുരം സ്വദേശിനി. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ഐശ്വര്യ ഡോങ്ക്റെ, ജി പൂങ്കുഴലി എന്നിവരുമായി പരാതിക്കാരി നേരിട്ട് സംസാരിച്ചു. 2013ല്‍ തൊടുപുഴയിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച്‌ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ…
ജയസൂര്യ ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചു; നാല് നടന്മാരില്‍ നിന്ന് തനിക്കു ദുരനുഭവമുണ്ടായെന്ന ആരോപണവുമായി നടി

ജയസൂര്യ ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചു; നാല് നടന്മാരില്‍ നിന്ന് തനിക്കു ദുരനുഭവമുണ്ടായെന്ന ആരോപണവുമായി നടി

കൊച്ചി:മലയാളത്തിലെ നാല് നടന്മാരില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി മിനു കുര്യൻ. നടനും എം.എല്‍.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരില്‍ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി വെളിപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ…