Posted inKERALA LATEST NEWS
ജീപ്പില്‍ സാഹസിക യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി എംവിഡി
പാലക്കാട്: ജീപ്പില്‍ സാഹസിക യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഞായറാഴ്ചയാണ് സംഭവം. വണ്ടിപ്പെരിയാര്‍-വള്ളക്കടവ് റൂട്ടില്‍ ഓഫ് റോഡ് ജീപ്പില്‍ യുവാക്കള്‍ അപകട യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.…
