ബെംഗളൂരു ജിഗനി ജനവാസ മേഖലയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; ആശങ്കയോടെ പ്രദേശവാസികൾ

ബെംഗളൂരു ജിഗനി ജനവാസ മേഖലയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; ആശങ്കയോടെ പ്രദേശവാസികൾ

ബെംഗളൂരു: നഗരത്തില്‍ വീണ്ടും പുള്ളിപ്പുലി ഭീഷണി. ജിഗനി കൃലാസനഹള്ളി ബി.ആർ.എസ് ലേ ഔട്ടിൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പുലി എത്തിയത്. പുലിയെ കണ്ടതും നായ്ക്കൾ കുരയ്ക്കാൻ തുടങ്ങിയതോടെയാണ് ആളുകൾ ഇക്കാര്യം അറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.…