Posted inLATEST NEWS NATIONAL
ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം
ന്യൂഡൽഹി: പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് 2024ലെ ജ്ഞാനപീഠം പുരസ്‌കാരം. പ്രതിഭാ റേയുടെ അധ്യക്ഷയും മാധവ് കൗശിക്, ദാമോദർ മൗസോ, പ്രഭാ വർമ, അനാമിക, എ. കൃഷ്ണ റാവു, ജാനകി പ്രസാദ് ശർമ, മധുസൂദനൻ ആനന്ദ് തുടങ്ങിയവർ അംഗങ്ങളുമായ…
