റെയില്‍വേയില്‍ തൊഴിലവസരം; പതിനായിരത്തോളം ഒഴിവുകള്‍

റെയില്‍വേയില്‍ തൊഴിലവസരം; പതിനായിരത്തോളം ഒഴിവുകള്‍

ഉദ്യോഗാർഥികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം ആയി. നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ആണ് വിജ്ഞാപനം പുറത്തിറക്കിയത്. മൊത്തം 9,970 ഒഴിവാണുള്ളത്. തിരുവനന്തപുരം ആർ ആർ ബിയില്‍ അടക്കം ഒഴിവുകളുണ്ട്. ഒഴിവുള്ള സോണുകള്‍…
ഡിഗ്രി, ഡിപ്ലോമ യോഗ്യതക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി

ഡിഗ്രി, ഡിപ്ലോമ യോഗ്യതക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി

നാഷണല്‍ കാപിറ്റല്‍ റീജിയണ്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ (എന്‍സിആര്‍ടിസി) വിവിധ തസ്തികകളില്‍ അവസരം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) തുടർന്ന് മെഡിക്കല്‍ ഫിറ്റ്നസ് പരിശോധന എന്നിവ ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് രീതി. താല്‍പര്യമുള്ളവര്‍ നാഷണല്‍ ക്യാപിറ്റല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌…
ഇന്ത്യൻ കോസ്റ്റ്ഗാര്‍ഡില്‍ അവസരം; ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ്ഗാര്‍ഡില്‍ അവസരം; ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ്ഗാർഡില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. തീരസംരക്ഷണ സേനയിലെ 02/2025 ബാച്ചിലേക്ക് കോസ്റ്റ്ഗാർഡ് എൻറോള്‍ഡ് പെർസണല്‍ ടെസ്റ്റ് വഴിയാണ് (സി.ജി.ഇ.പി.ടി) തിരഞ്ഞെടുപ്പ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiancoastguard.cdac.in/cgept നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി ഫെബ്രുവരി 11ന് രാവിലെ 11 മണി മുതല്‍…
ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍: നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍: നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. ജർമൻ സര്‍ക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ്…
കേരള പോലീസില്‍ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

കേരള പോലീസില്‍ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള പോലീസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍), വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പോലീസ് ബറ്റാലിയന്‍), എസ്.ഐ.(ട്രെയിനി), ആംഡ് പോലീസ് എസ്.ഐ. (ട്രെയിനി), പോലീസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളിലാണ് ഒഴിവ് റിപ്പോർട്ട്…
റെയില്‍വേയില്‍ ഒഴിവുകള്‍; ഒക്ടോബർ 30 വരെ അപേക്ഷിക്കാം

റെയില്‍വേയില്‍ ഒഴിവുകള്‍; ഒക്ടോബർ 30 വരെ അപേക്ഷിക്കാം

ജോലി സാധ്യതകള്‍ തുറന്ന് റെയില്‍വേ. റെയില്‍വേയുടെ നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലെ (എന്‍ടിപിസി) 11.558 ഒഴിവുകളിലേക്കാണ് വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ അപേക്ഷ ക്ഷണിച്ചത്. റെയില്‍ വേയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിശദ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സതേണ്‍ റെയില്‍വേ തിരുവനന്തപുരം ആര്‍ആര്‍ബിക്കു കീഴില്‍…
റെയില്‍വേയില്‍ അവസരം; നോണ്‍ ടെക്നിക്കല്‍ സ്റ്റാഫിന് അപേക്ഷിക്കാം

റെയില്‍വേയില്‍ അവസരം; നോണ്‍ ടെക്നിക്കല്‍ സ്റ്റാഫിന് അപേക്ഷിക്കാം

റെയില്‍വേയുടെ നോണ്‍ ടെക്നിക്കല്‍ പോപ്പുലർ കാറ്റഗറിയിലെ (എൻടിപിസി) 11.558 ഒഴിവുകളിലേക്ക് വിവിധ റെയില്‍വേ റിക്രൂട്ട്‌മെൻ്റ് ബോർഡുകള്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിജ്ഞാപനം റെയില്‍ വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സതേണ്‍ റെയില്‍വേ തിരുവനന്തപുരം ആർആർബിക്കു കീഴില്‍ ഗ്രാജ്യേറ്റ് തസ്തികകളില്‍ 174 ഒഴിവും…
സംസ്‌കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

സംസ്‌കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേയ്ക്ക് വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു. 55% മാർക്കോടെ മ്യൂസിയോളജി / ആർക്കിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടി മ്യൂസിയം / ഗാലറികളിലെ…
കേരള വന ഗവേഷണ സ്ഥാപനത്തില്‍ അവസരം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ അവസരം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലെ പ്രോജക്‌ട് ഫെലോ, പ്രോജക്‌ട് അസിസ്റ്റന്റ് എന്നീ തസ്തികകളുടെ താല്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രോജക്‌ട് ഫെലോ തസ്തികയ്ക്കുള്ള യോഗ്യത പരിസ്ഥിതി രസതന്ത്രത്തിലോ പരിസ്ഥിതി ശാസ്ത്രത്തിലോ ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദം. അഭികാമ്യ യോഗ്യത…
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സില്‍ 580 അപ്രന്റിസ്

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സില്‍ 580 അപ്രന്റിസ്

നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 580 ഒഴിവുണ്ട്. ഐ.ടി.ഐ.ക്കാർക്ക് 324, എൻജിനിയറിങ് ബിരുദക്കാർക്ക് 105, ഡിപ്ലോമക്കാർക്ക് 71, നോണ്‍ ടെക്നിക്കല്‍ ഗ്രാജ്വേറ്റ്സിന് 80 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷകർ 2020 മുതല്‍ 2024 വരെയുള്ള വർഷങ്ങളില്‍ കോഴ്സ് പൂർത്തിയാക്കിയവരായിരിക്കണം.…