ഇന്ത്യൻ മാരിടൈം സര്‍വകലാശയില്‍ വിവിധ അധ്യാപിക തസ്‌തികകളിൽ ഒഴിവ്; അപേക്ഷിക്കാം

ഇന്ത്യൻ മാരിടൈം സര്‍വകലാശയില്‍ വിവിധ അധ്യാപിക തസ്‌തികകളിൽ ഒഴിവ്; അപേക്ഷിക്കാം

ഇന്ത്യൻ മാരിടൈം സർവകലാശയില്‍ വിവിധ അനധ്യാപക തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, വിസാഖ്, കൊച്ചി കേന്ദ്രങ്ങളിലായി 27 ഒഴിവുണ്ട്‌. ആഗസ്‌ത്‌ 30 വരെ അപേക്ഷിക്കാം. തസ്‌തികകളും ഒഴിവും: അസിസ്റ്റന്റ്- --15 യോഗ്യത-: 50 ശതമാനം മാർക്കോടെ ബിരുദം(തത്തുല്യ ഗ്രേഡും…
ആരോഗ്യ വകുപ്പില്‍ ദിവസ വേതന നിയമനം: അഭിമുഖം ആഗസ്റ്റ് 12 ന്

ആരോഗ്യ വകുപ്പില്‍ ദിവസ വേതന നിയമനം: അഭിമുഖം ആഗസ്റ്റ് 12 ന്

എറണാകുളം ജില്ലയില്‍ കോർപ്പറേഷൻ, നഗരപ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടർ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുക്ജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങള്‍ക്കായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടീജന്റ് വർക്കർമാരെ നിയമിക്കുന്നു. ഓഗസ്റ്റ് 12 ന് രാവിലെ 10.00 മുതല്‍ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക്…
ഇന്ത്യൻ എയര്‍ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍

ഇന്ത്യൻ എയര്‍ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍

എയര്‍ഫോഴ്‌സില്‍ സിവിലിയന്‍ തസ്തികയില്‍ നിരവധി ഒഴിവുകള്‍. എല്‍ഡിസി,ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ് തുടങ്ങി 182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ 3 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രായം പരിധി - 18 മുതല്‍ 25 വരെ.എല്‍ഡിസി, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, ഹിന്ദി ടൈപ്പിസ്റ്റ്…
റെയില്‍വേയില്‍ 7951 തസ്തികകളില്‍ ഒഴിവ്

റെയില്‍വേയില്‍ 7951 തസ്തികകളില്‍ ഒഴിവ്

റെയില്‍വേയില്‍ ജൂനിയർ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളില്‍ 7951 ഒഴിവ്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളില്‍ ജൂനിയർ എൻജിനിയർ/ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്/കെമിക്കല്‍ ആൻഡ് മെറ്റലർജിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലായി 7934 ഒഴിവും ഗൊരഖ്പുർ ആർ.ആർ.ബി.യില്‍ കെമിക്കല്‍…
നാവികസേനയില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

നാവികസേനയില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരം. ഇന്ത്യൻ നേവിയില്‍ 741 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യൻ നേവിയില്‍ ചാർജ്മാൻ, ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, സയൻ്റിഫിക് അസിസ്റ്റൻ്റ്, ട്രേഡ്സ്മാൻ, ഫയർ എഞ്ചിൻ ഡ്രൈവർ, പെസ്റ്റ് കണ്‍ട്രോള്‍ വർക്കർ, എംടിഎസ്, കുക്ക് തസ്തികയിലേക്ക് നിയമനം…
റെയില്‍വേയില്‍ ജോലി; 2424 അപ്രന്റിസ്‌ ഒഴിവുകള്‍

റെയില്‍വേയില്‍ ജോലി; 2424 അപ്രന്റിസ്‌ ഒഴിവുകള്‍

റെയില്‍വേയില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (ആർആർസി), സെൻട്രല്‍ റെയില്‍വേ വിജ്ഞാപനം. 2424 ഒഴിവുണ്ട്. ഡിവിഷനും ഒഴിവും: മുംബൈ ക്ലസ്റ്റർ : കാര്യേജ്‌ & വാഗണ്‍ (കോച്ചിംഗ്) വാദി ബന്ദർ-- 258, കല്യാണ്‍ ഡീസല്‍ ഷെഡ്-- 50, കുർള ഡീസല്‍…
മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക ഒഴിവ്

മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക ഒഴിവ്

ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒമ്പത് ഒഴിവുണ്ട്. അസിസ്റ്റന്റ് എഡിറ്റര്‍-1, അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍-1, സെക്ഷന്‍ ഓഫീസര്‍- 3 (ഒരൊഴിവ് ഡെപ്യൂട്ടേഷന്‍), സീനിയര്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ്-1, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍…
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2700 അപ്രന്റിസ്; അപേക്ഷ ക്ഷണിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2700 അപ്രന്റിസ്; അപേക്ഷ ക്ഷണിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2700 ഒഴിവുണ്ട്. 22 ഒഴിവാണ് കേരളത്തിലെ സര്‍ക്കിളുകളിലുള്ളത് (എറണാകുളം-7, കോഴിക്കോട്-5, തിരുവനന്തപുരം-10). ഒരു വര്‍ഷമാണ് പരിശീലനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം. ഏത്…
കേന്ദ്രത്തില്‍ വിവിധ തസ്തികകളിലായി 55,000 ഒഴിവുകള്‍; പത്താംക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം

കേന്ദ്രത്തില്‍ വിവിധ തസ്തികകളിലായി 55,000 ഒഴിവുകള്‍; പത്താംക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം

പത്താം ക്ലാസ് പാസായവര്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അവസരം. വിവിധ തസ്തികകളിലായി 55000 ഒഴിവുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ അടക്കം അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും അടക്കമാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ഥിയുടെ യോഗ്യത…
ധനവകുപ്പില്‍ ഐടി ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ധനവകുപ്പില്‍ ഐടി ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ധനവകുപ്പില്‍ ഐടി സിസ്റ്റംസ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ കരാർ അടിസ്ഥാനത്തിലോ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബി ടെക്കും ഐടി അനുബന്ധ പ്രൊജക്ടുകളിലോ പ്രൊജക്‌ട് ലൈഫ്…