Posted inCAREER LATEST NEWS
വ്യോമസേനയില്‍ അഗ്നിവീര്‍വായു തസ്തികയില്‍ അപേക്ഷകള്‍ ക്ഷണിച്ചു
വ്യോമസേനയില്‍ 'അഗ്നിവീർവായു' തസ്തികയില്‍ അപേക്ഷകള്‍ ക്ഷണിച്ചു. 02/2025 ബാച്ചിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകള്‍ക്കുമാണ് അവസരം. നാലുവർഷത്തേക്കാണ് നിയമനം. സെലക്ഷൻ ടെസ്റ്റ് ഒക്ടോബർ 18ന് ആരംഭിക്കും. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ജൂലൈ എട്ടിന് രാവിലെ 11 മുതല്‍ 28 വരെ ഓണ്‍ലൈനായി…


