Posted inHEALTH LATEST NEWS NATIONAL
ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ജോലി തേടി പോയവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. നൈപുണ്യ വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിദേശത്ത് പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അർദ്ധ നൈപുണ്യമുള്ള- അവിദഗ്ധ തൊഴിലാളികൾക്ക് അനുവദിച്ച…
