കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പരവൂര്‍ സ്വദേശി ശ്രീകുമാറിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്. പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ശക്തിയായ അടിയൊഴുക്കില്‍പ്പെട്ട് ശ്രീകുമാറിനെ ഇന്നലെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് പരവൂര്‍ പുത്തൂര്‍ ഭാഗത്തുനിന്ന് പരവൂര്‍ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂരിൽ…
കാപ്പില്‍ ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

കാപ്പില്‍ ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

തിരുവനന്തപുരം: വർക്കല കാപ്പില്‍ പൊഴിമുഖത്ത് പ്രാദേശിക മാധ്യമ‌പ്രവർത്തകനെ തിരയില്‍പ്പെട്ട് കാണാതായി. പരവൂർ സ്വദേശി ശ്രീകുമാർ (47)നെയാണ് കാണാതായത്. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. കോയമ്പത്തൂരില്‍ നിന്നുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചകഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം. കായല്‍പ്പൊഴിയില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. കുളിക്കുന്നതിനിടെ മൂന്നരയോടെ…
മാധ്യമപ്രവര്‍ത്തകൻ എം.ആര്‍. സജേഷ് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകൻ എം.ആര്‍. സജേഷ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനല്‍, ആകാശവാണി, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവർത്തിച്ചിട്ടുണ്ട്. വയനാട് സുല്‍ത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള എം രവീന്ദ്രൻ പിള്ളയുടെയും…