Posted inKERALA LATEST NEWS
വീണ ജോര്‍ജിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി ജെപി നദ്ദ
ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആശമാരുടെ സമരമാണ് പ്രധാനമായും കൂടിക്കാഴ്ചയില്‍ മന്ത്രി വീണ ജോർജ് ഉന്നയിക്കുക. വീണാ ജോര്‍ജ് ഇന്നലെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് നദ്ദയുടെ…



