Posted inKERALA LATEST NEWS
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു
ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ പേര് ഗവർണർക്ക് കൈമാറിയത്. കേരള ഹൈക്കോടതി…
