Posted inKERALA LATEST NEWS
ഒമ്പത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ; പുതുച്ചേരിയിൽ മലയാളിയായ കെ കെെലാഷനാഥിനെ നിയമിച്ചു
ന്യൂഡല്‍ഹി: ഒമ്പത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവൻ പുറത്തിറക്കി. മലയാളിയായ കെ. കൈലാഷ്‍നാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു. പഞ്ചാബ് - ചണ്ഡിഗഡ് ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിതിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. നിലവിൽ അസം ഗവണറായ ഗുലാബ് ചന്ദ്…
