Posted inKERALA LATEST NEWS
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് പ്രതിസന്ധിയായി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. 70 ശതമാനം വൈദ്യുതി പുറത്തുനിന്നാണ് വാങ്ങുന്നത്. നിരക്ക് വര്‍ധനയല്ലാതെ മറ്റുവഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂണിറ്റിന് ശരാശരി…

