ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപി എം.പി.യ്ക്കായി സംഘടിപ്പിച്ച പരിപാടിയിൽ മദ്യവിതരണം; വിമർശനവുമായി കോൺഗ്രസ്

ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപി എം.പി.യ്ക്കായി സംഘടിപ്പിച്ച പരിപാടിയിൽ മദ്യവിതരണം; വിമർശനവുമായി കോൺഗ്രസ്

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടനുബന്ധിച്ച് ബിജെപി നേതാവും കര്‍ണാടക എംപിയും മുന്‍ മന്ത്രിയുമായ കെ. സുധാകറിന്റെ അനുയായികള്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മദ്യവിതരണം നടത്തിയത് വിവാദമായി. മദ്യകുപ്പികൾ വാങ്ങാനായി നില്‍ക്കുന്നവരുടെ നീണ്ട നിരയും സുരക്ഷയൊരുക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി…