പാലക്കാട്ടെ കനത്ത പരാജയം; രാജി സന്നദ്ധത അറിയിച്ച്‌ കെ സുരേന്ദ്രന്‍

പാലക്കാട്ടെ കനത്ത പരാജയം; രാജി സന്നദ്ധത അറിയിച്ച്‌ കെ സുരേന്ദ്രന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. പാലക്കാട്ടെ തോല്‍വിയില്‍ ശോഭ സുരേന്ദ്രനെ അടക്കം കാരണക്കാരായി കാട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തിലാണ് സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചത്. ശോഭയുടെ…
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെതിരായ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെതിരായ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട് കാസർകോട് കോടതി ഓക്ടോബർ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ്…
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് 20ലേക്ക് മാറ്റി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് 20ലേക്ക് മാറ്റി

കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം തിരഞ്ഞെടുപ്പ് കോ​ഴ​ക്കേ​സി​ൽ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. സുരേന്ദ്രനെയടക്കം ആ​റു​പേ​രെ വെറുതേവിട്ട കാസറഗോഡ് സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ്​ ചോ​ദ്യം ​ചെ​യ്യു​ന്ന ഹർ​ജി ഹൈക്കോടതി ന​വം​ബ​ർ 20ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. വെ​റു​തെ​വി​ട്ട കാസറഗോഡ് സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഓ​ക്ടോ​ബ​ർ അ​ഞ്ചി​ലെ ഉ​ത്ത​ര​വ്…
മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

കാസറഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. കേസില്‍ സുരേന്ദ്രനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയുള്ള കാസറഗോഡ് ജില്ലാ സെഷൻസ് കോടതി ഉത്തരവിന് സ്റ്റേ. സർക്കാർ നല്‍കിയ റിവിഷൻ ഹർജി പരിഗണിച്ചാണ് കെ സുരേന്ദ്രനെ പ്രതിപട്ടികയില്‍ നിന്നും…
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

കാസറഗോഡ്‌: ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതൽ ഹർജിയിൽ വിധി ഇന്ന്. കാസറഗോഡ്‌ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റ് അഞ്ച് പ്രതികളും 2023…
കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാജ്യസഭാ അം​ഗമാകും. എംപി ആയാലും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരും. തൃശ്ശൂരിൽ നിന്ന് വിജയിച്ച സുരേഷ് ​ഗോപിക്ക് ക്യാബിനെറ്റ് റാങ്കോടെയുള്ള മന്ത്രി പദവി ലഭിക്കും. നേരത്തെ തൃശൂരിൽ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ…