Posted inKARNATAKA LATEST NEWS
കബാബ് തയ്യാറാക്കുന്നതിന് കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക
ബെംഗളൂരു: ചിക്കൻ, മത്സ്യ കബാബ് വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിർദേശം ലംഘിച്ച് കൃത്രിമ നിറങ്ങൾ ഉപയോഗിച്ചാൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷയും ചുമത്തുമെന്ന്…
