Posted inKERALA LATEST NEWS
കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്; അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
തിരുവനന്തപുരം: വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതിയായ മുഹമ്മദ് ഖാസിം നല്‍കിയ ഹർജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. അന്വേഷണത്തില്‍ അപകാത തോന്നിയാല്‍ മജിസ്ട്രേറ്റിനെ സമീപിക്കാമെന്നും അന്വേഷണത്തിൻ്റെ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഫൊറൻസിക് പരിശോധന വേഗം പൂർത്തിയാക്കണമെന്നും കോടതി…
