Posted inKARNATAKA LATEST NEWS
കലബുർഗി വിമാനത്താവളത്തിന് ബോംബ് ഭീഷണി
ബെംഗളൂരു: കലബുർഗി വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. വിമാനത്താവളത്തിൻ്റെ ഔദ്യോഗിക ഇമെയിലിലേക്ക് തിങ്കളാഴ്ചയാണ് ബോംബ് ഭീഷണി ലഭിച്ചത്. ശക്തമായ ബോംബ് സ്‌ഫോടനം നടക്കുമെന്നും വിമാനത്താവളം മുഴുവൻ തകർക്കുമെന്നുമായിരുന്നു ഭീഷണി സന്ദേശമെന്ന് അധികൃതർ അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചയുടൻ ഡോഗ് സ്ക്വാഡ്, ബോംബ്…
