Posted inKERALA LATEST NEWS
കളമശ്ശേരി കഞ്ചാവ് കേസ്: പ്രധാന പ്രതി അനുരാജ് പിടിയില്‍
കളമശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അനുരാജാണ് പിടിയിലായത്. ഇയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നത് എന്നതടക്കം ഇന്നലെ പിടിയിലായ പൂര്‍വ വിദ്യാര്‍ഥികള്‍ സമ്മതിച്ചിരുന്നു. ഇന്നലെ തന്നെ ഇയാളെ പിടികൂടാനുള്ള…

