കളര്‍കോട് വാഹനാപകടം: കാറിന്റെ ആര്‍ സി റദ്ദാക്കും

കളര്‍കോട് വാഹനാപകടം: കാറിന്റെ ആര്‍ സി റദ്ദാക്കും

ആലപ്പുഴ: ആറ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിന് ഇടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ ഇടിച്ച കാറിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍ സി) റദ്ദാക്കും. ആലപ്പുഴ ആര്‍ടിഒ ദിലുവിന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ ആര്‍ സി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. കാര്‍ വാടകയ്ക്ക് നല്‍കാന്‍…
കളര്‍കോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു

കളര്‍കോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു

ആലപ്പുഴ: കളര്‍കോട് കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ടവേര കാർ ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെയാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി വാഹനം…
കളര്‍കോട് വാഹനാപകടം; ചികില്‍സയിലിരുന്ന ആല്‍വിനും മരിച്ചു

കളര്‍കോട് വാഹനാപകടം; ചികില്‍സയിലിരുന്ന ആല്‍വിനും മരിച്ചു

ആലപ്പുഴ: കളർകോട് വാഹനാപകടത്തില്‍ മരണം ആറായി. ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാർഥി എടത്വ സ്വദേശി ആല്‍വിൻ ആണ് മരിച്ചത്. അപകടത്തില്‍ തലച്ചോറിനും ആന്തരികാവയവങ്ങള്‍ക്കും പരുക്കേറ്റ ആല്‍വിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. വണ്ടിയോടിച്ചിരുന്ന ഗൗരീശങ്കറിനൊപ്പം…
കളര്‍കോട് അപകടം; കാറോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കര്‍ പ്രതി

കളര്‍കോട് അപകടം; കാറോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കര്‍ പ്രതി

ആലപ്പുഴ: അഞ്ച് മെ‌ഡിക്കല്‍ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ച വിദ്യാർഥി ഗൗരീശങ്കർ പ്രതി. ആലപ്പുഴ സൗത്ത് പോലീസാണ് അപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഗൗരീശങ്കറിനെ പ്രതിയാക്കി കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത്. കെഎസ്‌ആർടിസി ഡ്രൈവറെ പ്രതിയാക്കി ആദ്യം രജിസ്റ്റ‌ർ ചെയ്‌ത എഫ്‌ഐആർ…
കളര്‍കോട് വാഹനാപകടം; കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കളര്‍കോട് വാഹനാപകടം; കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴ: കളർകോട് അപകടത്തിൽ ചികിത്സയിലുള്ള അഞ്ച് മെഡിക്കൽ വിദ്യാർഥികളിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിൽ മരിച്ച ആലപ്പുഴ ആയുഷ് ഷാജിയുടെയും കോട്ടയം സ്വദേശി ദേവനന്ദന്റെയും സംസ്കാരം ഇന്ന് നടക്കും. അപകടത്തില്‍ മരിച്ച ശ്രീദീപ് വല്‍സന്റെ സംസ്‌കാരവും മുഹമ്മദ് അബ്ദുള്‍ ജബ്ബാറിന്റെ…