Posted inASSOCIATION NEWS
കലാവേദി ഓണം കായികമേള സംഘടിപ്പിച്ചു
ബെംഗളുരു: മാർത്തഹള്ളി കലാവേദി ഓണാഘോഷങ്ങളുടെ ഭാഗമായി കായികമേള സംഘടിപ്പിച്ചു. പ്രസിഡണ്ട് ആർ.കെ.എൻ. പിള്ള കലാവേദി പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ അദ്ദേഹം വിതരണം ചെയ്തു. സ്പോർട്സ് കമ്മിറ്റി ചെയർമാൻ പി.വി.എൻ ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ആർ.…



