Posted inKARNATAKA
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം
ബെംഗളൂരു : കലബുറഗിയിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ ബ്രാഹ്മണ വിദ്യാർഥികളോട് പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം. പരീക്ഷാകേന്ദ്രത്തിന്റെ മുൻപിൽ ബ്രാഹ്മണസമുദായാംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കലബുറഗി സെയ്ന്റ്മേരീസ് സ്കൂളിലായിരുന്നു സംഭവം. പ്രതിഷേധത്തിൽ നിരവധിപേർ പങ്കെടുത്തു. പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനുമുൻപ് പൂണൂൽ ഊരിമാറ്റാൻ വിദ്യാർഥികളോട് ബന്ധപ്പെട്ട…





